പ്രമുഖ സിനിമാ നടിയുമൊത്ത് ബാറ്റ്‌സ്മാനും സൂപ്പര്‍ താരവുമായ സനത്ജ യസൂര്യയുടെ അശ്ലീല വീഡിയോ വാട്ട്സാപ്പില്‍

0

കൊളംബോ: ശ്രീലങ്കയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനും സൂപ്പര്‍ താരവുമായ സനത് ജയസൂര്യയുടെ പേരില്‍ പുറത്തിറങ്ങിയ സെക്‌സ് ക്ലിപ്പ് വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയിലുള്ളത് ജയസൂര്യയാണെന്നും അല്ലെന്നും വാദങ്ങളുണ്ടായിരുന്നു. ഒടുവില്‍ വീഡിയോയില്‍ ജയസൂര്യക്കൊപ്പമുണ്ടായിരുന്ന മുന്‍ ഭാര്യ മലീക്ക സിരിസേനഗെ തന്നെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ്.

സെലിബ്രിറ്റികളുടെ സ്വകാര്യ വീഡിയോകള്‍ പുറത്താകുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. ഒളിക്യാമറയിലൂ‍ടെയാണ് ഇത്തരം വീഡിയോകള്‍ സാധരണയായി പുറത്താകാറുള്ളത്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ വാട്ട്സാപ്പിലൂടേയും മറ്റുള്ള സമൂഹ്യം മാധ്യമങ്ങളിലൂടേയും പ്രചരിക്കുകയാണ്. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടേത് എന്ന പേരിലാണ് ഈ വീഡിയോ. ജയസൂര്യക്കൊപ്പം ഈ വീഡിയോയില്‍ ഉള്ളത് ഒരു പ്രമുഖ സിനിമ നടിയാണെന്നും പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീലങ്കന്‍ ഗോസിപ്പ് മാധ്യമങ്ങളിളും ഇക്കാര്യം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഒരു കിടപ്പറ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് ഒളിക്യാമറയില്‍ പകര്‍ത്തിയതല്ല എന്ന കാര്യം ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോയില്‍ കാണുന്ന പുരുഷന്‍ തന്നെയാണ് ആ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. രണ്ട് പേരുടേയും മുഖങ്ങളും അതില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മുഖസാദൃശ്യം സനത് ജയസൂര്യയുടേത് തന്നെയാണെന്നാണ് എല്ലാവരും പറയുന്നത്.

ജയസൂര്യയുടെ ‘ട്രേഡ് മാര്‍ക്ക്’ ആയ കഴുത്തിലെ വെള്ളി ചെയിനാണ് ഇത് അദ്ദേഹമാണെന്ന് ഉറപ്പിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. വീഡിയോയില്‍ ഉള്ളത് ശ്രീലങ്കയിലെ പ്രമുഖ സിനിമ നടിയായ ലീഗ സിരിസേനഗേ ആണെന്നാണ് പറയപ്പെടുന്നത്. വെറും സിനിമ മടി മാത്രമല്ല, സനത് ജയസൂര്യയുടെ മൂന്നാമത്തെ ഭാര്യ കൂടിയാണ് ഈ നടിയെന്നും പറയുന്നു. രണ്ട് പേരും പൂര്‍ണ നഗ്നരായി വളരെ പ്രണയത്തോടെ ഇടപെടുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തായിട്ടുള്ളത്. വീഡിയോ റെക്കോര്‍ഡ് ചെയ്തത് ജയസൂര്യ തന്നെയാണ്. തങ്ങള്‍ പ്രണയത്തിലായിരുന്നപ്പോഴാണ് അയാള്‍ ആ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തതെന്ന് മലീക്ക വെളിപ്പെടുത്തി.ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഞങ്ങളുടെ വിവാഹനിശ്ചയം നടന്നത്. അന്ന് ജയസൂര്യ തന്റെ മുന്‍ ഭാര്യയുമായി ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു
വിവാദ വീഡിയോ പുറത്തുവിട്ടതിനെതിരേ സൈബര്‍ സെക്യൂരിറ്റി വിഭാഗത്തില്‍ പരാതി നല്‍കുമെന്ന് മലീക്ക അറിയിച്ചു. കടുത്ത നടപടികളുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് മുന്‍ നടി കൂടിയായ മലീക്കയുടെ തീരുമാനം.റിവഞ്ച് പോണ്‍ എന്നത് ആധുനിക കാലത്ത് വളരെ സാധാരണമാണ്. ബന്ധപ്പെടുന്നയാളുടെ സമ്മതത്തോടെയോ അല്ലാതെയോ അശ്ലീല വീഡിയോ, ചിത്രം എന്നിവ എടുത്ത ശേഷം അത് ദുരുപയോഗം ചെയ്യുന്നതാണ് റിവഞ്ച് പോണ്‍. ബ്ലാക്മെയില്‍ ചെയ്തു പണം തട്ടാനും അപകീര്‍ത്തിപ്പെടുത്താനുമെല്ലാം ഇത് ഉപയോഗിക്കാറുണ്ട്.വിവാദ വീഡിയോയെക്കുറിച്ച് ജയസൂര്യ ഇതു വരെ പ്രതികരിട്ടില്ലെന്നതാണ് ശ്രദ്ധേയം. അദ്ദേവുമായി ബന്ധപ്പെടാന്‍ ലങ്കന്‍ മാധ്യമങ്ങള്‍ ശ്രമം നടത്തിയിരുന്നെങ്കിലും അതു വിജയിച്ചിരുന്നില്ല.

Post your Comments