All Stories in Malayalam Jokes

പ്രശ്നം അവസാനിപ്പിക്കല്‍

സര്‍ദാര്‍ജിയുടെ ഭാര്യ ഒരു ദുര്‍നടത്തക്കാരിയായിരുന്നു. ഒരിക്കല്‍ അതേ കുറിച്ച്‌ മനസ്സിലാക്കിയ സര്‍ദാര്‍ജി നിര്‍ദാക്ഷിണ്യം അവളെ വെടിവെച്ചു കൊന്നു. കൊലക്കുറ്റം ചുമത്തി കോടതിയില്‍ ഹാജാരാക്കപ്പെട്ട സര്‍ദാര്‍ജിയോട്‌ വാദത്തിനിടയില്‍ ജ്ഡ്ജി ചോദിച്ചു : “നിങ്ങള്‍ ചെയ്തത്‌ ശരിയാണെന്ന്‌ തോനുന്നുണ്ടോ ?” “പ്രശ്നം അവസാനിപ്പികാന്‍ ആ ഒരു വഴിയെ എണ്റ്റെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ !” സര്‍ദാര്‍ജിയുടെ മറുപടി കേട്ട ജഡ്ജി :”ഭര്യയുടെ രഹസ്യക്കാരെനെ കൊല്ലാതെ എന്തു കൊണ്ടാണൂ …

പ്രശ്നമില്ലല്ലോ

ഒരു സര്‍ദാറിനു അദ്ദേഹത്തിണ്റ്റെ ഓഫിസിലുള്ള ഒരു സ്ത്രീയുമായി കടുത്ത പ്രേമം. ഇരുവരും അവിവാഹിതരാണു.സര്‍ദാറിനു തന്നോട്‌ പ്രേമമാണെന്ന വസ്തുത ആ സ്ത്രീയ്ക്ക്‌ അറിയില്ലായിരുന്നു. അദ്ദേഹമൊട്ട്‌ ആ കാര്യം അവരോട്‌ പറഞ്ഞിട്ടുമൊല്ല. മനസ്സില്‍ പ്രേമം കൊണ്ടു നടന്ന സര്‍ദാര്‍ജി അവളെ മാത്രമെ മാത്രമേ വിവാഹം ചെയ്യൂ എന്ന തീരുമാനവും കൈകൊണ്ടു. ആ കാര്യം അവള്‍ കൂടി അറിയണമല്ലോ ? ഒരു ദിവസം ധൈര്യം സംഭരിച്ച്‌ കൊണ്ടു …

അന്ത്യാഭിലാഷം

വ്യദ്ധനായ സര്‍ദാര്‍ജി അത്യാസന്നനിലയില്‍ മരണശയ്യില്‍ കിടക്കുകയാണു. സ്യന്തക്കാരൂം ബന്ധുക്കാരും നാട്ടുകാരുമൊക്കെ സര്‍ദാര്‍ജിയെ അവസാനമായി ഒന്നു കാണാന്‍ എത്തികൊണ്ടിരിക്കുന്നു. “ഇന്നത്തെ രാത്രി വെളിപ്പിക്കുമെന്നു തോനുന്നില്ലാ”…. കണ്ടവര്‍ കണ്ടവര്‍ അടക്കം പറയുന്നു. മക്കളും മരുമക്കളും ചെറുമക്കളുമെല്ലാം കട്ടിലിനരികെ കണ്ണീരോടെ നിന്നു. സര്‍ദാര്‍ജിയുടെ മുഖം വല്ലാതൊരു ദുഃഖഭാവം അവര്‍ കണ്ടു . മക്കള്‍ ആലോചിച്ചു നോക്കി. ഇനി എന്തെങ്കിലും ആഗ്രഹം പിതാവിനു സാധിക്കുവാനുണ്ടോ ? അതായിരിക്കുമോ മുഖത്തെ …

പരിഭ്രമത്തിനു കാരണം

കളികള്‍ക്കിടയില്‍ അബദ്ധവശാല്‍ സ്വര്‍ണ്ണമോതിരം വിഴുങ്ങിയ കുട്ടിയേയുമായി സര്‍ദാര്‍ജി ആശുപത്രിയില്‍ എത്തി. ഡോക്ടര്‍,ഇതെnte അയല്‍പക്കത്തെ കുട്ടിയാണു.കളിക്കുന്നതിനിടയില്‍ ഇവന്‍ അബദ്ധവശാല്‍ ഒരു മോതിരം വിഴുങ്ങി. ദയവായി പെട്ടെന്നു തന്നെ ആ മോതിരം പുറത്തെടുത്തു തരണം! സര്‍ദാര്‍ജിയുടെ പരിഭ്രമവും ഉല്‍ക്കണ്‍oയും കണ്ട ഡോക്ടര്‍ അദ്ദേഹത്തോട്‌ സംശയത്തോടെ ചോദിച്ചു : “അയല്‍പക്കത്തെ കുട്ടിയായിട്ടു പോലും നിങ്ങള്‍ക്കെന്താ ഇത്ര പരിഭ്രമം”. “ഞാനെങ്ങനെ പരിഭ്രമിക്കാതിരിക്കും ? ഇവന്‍ വിഴുങ്ങിയ്തു എnte മോതിരം …

ഓഫര്‍

സുകുമാരന്‍ :”ഇന്നലെ എണ്റ്റെ വീടൊക്കെ കുലുങ്ങി”.”വീട്ടുപകരണങ്ങള്‍ എല്ലാം തകര്‍ന്നു”. സര്‍ദാര്‍ :’”എണ്റ്റെ വീട്ടിലെ ഉപകരണങ്ങളൊക്കെ ഇന്നലേ തകര്‍ന്നാനേം”. “പക്ഷേ ഞനവള്‍ക്കൊരു സാരി ഓഫറു ചെയ്തപ്പോള്‍ പ്രശനങ്ങളൊക്കെ സോള്‍വായി”…. !

ഉറങ്ങുന്നതും കാത്ത്‌

രാത്രി വൈകിയെത്തിയ്‌ സര്‍ദാറിനോട്‌ ക്ഷുഭിതയായ്‌ ഭാരിയ :”ഇതാണോ നിങ്ങള്‍ക്ക്‌ വീട്ടില്‍ വരാനുള്ള സമയം?” കഴിഞ്ഞ നാലു മണിക്കുറായി നിങ്ങളേയും പ്രതീക്ഷിച്ചു ഉറക്കമൊഴിഞ്ഞു ഞാന്‍ ഇവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട്‌. സര്‍ദാര്‍ : “അതു തന്നെയാടി എനിക്കും പറയാനുള്ളതു. കഴിഞ്ഞ നാലു മണിക്കുറായി ഞ്ഞാനും ഉറക്കമൊഴിഞ്ഞു പുറത്തിരിക്കുകയായിരുന്നു നീ ഉറങ്ങുന്നതും കാത്തു”.

പത്ര വാര്‍ത്ത

ഒരിക്കല്‍ ഒരു പത്രത്തില്‍ വന്ന ഒരു വാര്‍ത്ത സര്‍ദാര്‍ജിമാരെ ഒന്നടങ്കം പ്രകോവിപ്പിച്ചു. “അമ്പതു ശതമാനം സര്‍ദാര്‍മാരും വിഡ്ഢികളാണു ” എന്നായിരുന്നു ആ വാര്‍ത്ത. തങ്ങളുടെ വര്‍ഗത്തെ മൊത്തത്തില്‍ അധിക്ഷേവിച്ചെഴുതുയ പത്രത്തിനെതിരെ അവര്‍ പ്രതികരിക്കാന്‍ യോകം ചേര്‍ന്നു. യോകസ്ഥലത്തു നിന്നും ജാഥയായി പത്രമാഫീസിലെത്തിയ സര്‍ദാര്‍മാര്‍ എഡിറ്ററെ കണ്ട്‌ തങ്ങളുടെ പ്രതിക്ഷേധം അറിയിച്ചു. “ക്ഷമിക്കണം നാളെ തന്നെ ഒരു തിരുത്തു കൊടുക്കാം “എന്നു പറഞ്ഞ എഡിറ്റര്‍ …