All Stories in Malayalam Vartha

പ്രമുഖ സിനിമാ നടിയുമൊത്ത്  ബാറ്റ്‌സ്മാനും സൂപ്പര്‍ താരവുമായ സനത്ജ യസൂര്യയുടെ അശ്ലീല വീഡിയോ വാട്ട്സാപ്പില്‍

പ്രമുഖ സിനിമാ നടിയുമൊത്ത് ബാറ്റ്‌സ്മാനും സൂപ്പര്‍ താരവുമായ സനത്ജ യസൂര്യയുടെ അശ്ലീല വീഡിയോ വാട്ട്സാപ്പില്‍

കൊളംബോ: ശ്രീലങ്കയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനും സൂപ്പര്‍ താരവുമായ സനത് ജയസൂര്യയുടെ പേരില്‍ പുറത്തിറങ്ങിയ സെക്‌സ് ക്ലിപ്പ് വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയിലുള്ളത് ജയസൂര്യയാണെന്നും അല്ലെന്നും വാദങ്ങളുണ്ടായിരുന്നു. ഒടുവില്‍ വീഡിയോയില്‍ ജയസൂര്യക്കൊപ്പമുണ്ടായിരുന്ന മുന്‍ ഭാര്യ മലീക്ക സിരിസേനഗെ തന്നെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ്. സെലിബ്രിറ്റികളുടെ സ്വകാര്യ വീഡിയോകള്‍ പുറത്താകുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. ഒളിക്യാമറയിലൂ‍ടെയാണ് ഇത്തരം വീഡിയോകള്‍ സാധരണയായി …

മോദിയുടെ സാമ്പത്തിക രംഗത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക്

രാജ്യത്തെ കള്ളപ്പണം നടത്താന്‍ തുടങ്ങിയ പദ്ധതികളിലെ ഏറ്റവും വലിയ നീക്കമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് ദില്ലി: ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് തന്നെ സമീപകാലത്തെ ഏറ്റവും വലിയ തിരുത്തല്‍ നയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടത്തിയത്. രാജ്യത്തെ കള്ളപ്പണം നടത്താന്‍ തുടങ്ങിയ പദ്ധതികളിലെ ഏറ്റവും വലിയ നീക്കമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇന്ന് മുഴുവന്‍ സൈന്യം അടക്കമുള്ള രാജ്യത്തിലെ ഉദ്യോഗസ്ഥ, രാഷ്ട്രീയ …

രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ക്ക് കടലാസിന്‍റെ വില

കള്ളപ്പണം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കി. പ്രധാനമന്ത്രിയാണ് ഇത് ദില്ലിയില്‍ പ്രഖ്യാപിച്ചത്. നവംബര്‍ 9 അര്‍ദ്ധരാത്രി മുതല്‍ ഇത് നിലവില്‍ വരും   ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധു. പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. തീരുമാനം കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗം. ഭീകരര്‍ക്ക് പണം വരുന്നത് പാകിസ്ഥാനില്‍ നിന്നാണ്, കള്ളനോട്ട് ഒഴുക്കി …

പുലിമുരുകന്‍ 100 കോടി ക്ലബ്ബില്‍ … റെക്കോര്‍ഡ് നേട്ടത്തോടെ 100 കോടി നേടുന്ന ആദ്യ മലയാളി ചിത്രം

ലോകമെമ്പാടുമുള്ള കളക്ഷനിലാണ് 100 കോടി കടന്നത് 100 കോടി നേടുന്ന ആദ്യ മലയാളി ചിത്രം   മലയാള സിനിമയില്‍ ചരിത്രം കുറിച്ച് പുലിമുരുകന്‍. നൂറുകോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം ഇനി പുലിമുരുകന് സ്വന്തം. മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ കഴിഞ്ഞ മാസം ഏഴിനാണ് റിലീസ് ചെയ്തത്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്. ഇന്ന് ചിത്രം റിലീസായി ഒരു …

പ്രതിഫലം ഉയര്‍ത്തി ദുല്‍ഖര്‍

പ്രതിഫലം ഉയര്‍ത്തി ദുല്‍ഖര്‍

കൊച്ചി: തുടര്‍ച്ചായി ചിത്രങ്ങള്‍ വിജയിച്ചതോടെ ദുല്‍ഖറിന്‍റെ പ്രതിഫലം ഉയര്‍ന്നതാണ് മോളിവുഡിലെ പുതിയ വാര്‍ത്ത. ഇപ്പോള്‍ 75 ലക്ഷം വരെയാണ് നിര്‍മ്മാതാക്കള്‍ ദുല്‍ഖറിന് മുടക്കേണ്ടി വരുക എന്നാണ് വാര്‍ത്ത. കലി, ചാര്‍ളി, കമ്മട്ടിപ്പാടം, തുടങ്ങി ചെയ്ത ചിത്രങ്ങള്‍ എല്ലാം മികച്ച വിജയം നേടിരുന്നു. സത്യന്‍ അന്തിക്കാട് അമല്‍ നീരദ് എന്നിവരുടെ ചിത്രങ്ങളിലാണു നിലവില്‍ അഭിനയിക്കുന്നത്. ഇതു കൂടാതെ നാലു ചിത്രങ്ങള്‍ക്കൂടി കരാറിലുണ്ട് . ദുല്‍ഖറിന്റെ …

ആർഎസ്എസ് നേതാവിനെ നഗരമധ്യത്തില്‍ വെട്ടിക്കൊന്നു

ആർഎസ്എസ് നേതാവിനെ നഗരമധ്യത്തില്‍ വെട്ടിക്കൊന്നു

ആർഎസ്എസ്–ബിജെപി നേതാവായ ആർ.രുദ്രേഷിനെയാണ് ബംഗളുരുവിലെ എംജി റോഡില്‍ വച്ച് രണ്ടംഗ സംഘം വെട്ടിക്കൊന്നത്. ബംഗളുരു: ആർഎസ്എസ് നേതാവിനെ നഗരമധ്യത്തില്‍ വെട്ടിക്കൊന്നു. ആർഎസ്എസ്–ബിജെപി നേതാവായ ആർ.രുദ്രേഷിനെയാണ് ബംഗളുരുവിലെ എംജി റോഡില്‍ വച്ച് രണ്ടംഗ സംഘം വെട്ടിക്കൊന്നത്. ആർഎസ്എസിന്‍റെ ശിവാജിനഗർ പ്രസിഡന്‍റായ രുദ്രേഷ്, സംഘടനയുടെ റൂട്ട് മാർച്ചിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് ആക്രമണത്തിനിരയായത്. വഴിയിൽ സുഹൃത്തുക്കളുമായി സംസാരിക്കവെ ബൈക്കിലെത്തിയ രണ്ടംഗസംഘം രുരേദ്രഷിനെ വെട്ടുകയായിരുന്നു. ഇയാളെ ഉടൻതന്നെ …

മുരിങ്ങയ്ക്കാ സ്ഥിരമായി കഴിച്ചാല്‍..

മുരിങ്ങയ്ക്കാ സ്ഥിരമായി കഴിച്ചാല്‍..

മുരിങ്ങയ്ക്കാ കഴിക്കുന്നത് കൊണ്ടുള്ള ചില നേട്ടങ്ങള്‍ വളരെ എളുപ്പത്തില്‍ നമ്മുടെ ആഹാരത്തിന്‍റെ ഭാഗമാക്കുവാന്‍ സാധിക്കുന്ന പച്ചക്കറിയാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്കായ മാത്രമല്ല അതിന്റെ കുരുവും ഏറെ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ എ,സി,ബി എന്നിവ ധാരളം അടങ്ങിട്ടുള്ളതിനാല്‍ ഇതു കഴിക്കുന്നതു വഴി അസുഖങ്ങള്‍ ഒഴിവാകും. വളരെ എളുപ്പത്തില്‍ നമ്മുടെ ആഹാരത്തിന്‍റെ ഭാഗമാക്കുവാന്‍ സാധിക്കുന്ന പച്ചക്കറിയാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്കായ മാത്രമല്ല അതിന്റെ കുരുവും ഏറെ നല്ലതാണ്. ഇതില്‍ …