All Stories in Malayalam

മുരിങ്ങയ്ക്കാ സ്ഥിരമായി കഴിച്ചാല്‍..

മുരിങ്ങയ്ക്കാ സ്ഥിരമായി കഴിച്ചാല്‍..

മുരിങ്ങയ്ക്കാ കഴിക്കുന്നത് കൊണ്ടുള്ള ചില നേട്ടങ്ങള്‍ വളരെ എളുപ്പത്തില്‍ നമ്മുടെ ആഹാരത്തിന്‍റെ ഭാഗമാക്കുവാന്‍ സാധിക്കുന്ന പച്ചക്കറിയാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്കായ മാത്രമല്ല അതിന്റെ കുരുവും ഏറെ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ എ,സി,ബി എന്നിവ ധാരളം അടങ്ങിട്ടുള്ളതിനാല്‍ ഇതു കഴിക്കുന്നതു വഴി അസുഖങ്ങള്‍ ഒഴിവാകും. വളരെ എളുപ്പത്തില്‍ നമ്മുടെ ആഹാരത്തിന്‍റെ ഭാഗമാക്കുവാന്‍ സാധിക്കുന്ന പച്ചക്കറിയാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്കായ മാത്രമല്ല അതിന്റെ കുരുവും ഏറെ നല്ലതാണ്. ഇതില്‍ …

വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ: വിദ്യാർത്ഥികളെ പിടിച്ചു..

വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ: വിദ്യാർത്ഥികളെ പിടിച്ചു..

ഒരു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്ലാസ് മുറിയിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ Facebook വഴി പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. വടക്കന്‍ ബിഹാറിലെ ഗണ്ണിപുര്‍ മേഖലയിലുള്ള കേന്ദ്രീയ വിദ്യാലയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. സ്രോതസ് വ്യക്തമല്ലാതിരുന്ന വീഡിയോയില്‍ കേന്ദ്രീയ വിദ്യാലയത്തിന് സമാനമായ യൂണിഫോമാണ് വിദ്യാര്‍ത്ഥികള്‍ ധരിച്ചിരിക്കുന്നത്. ബെഞ്ചില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിയെ കൂട്ടംകൂടി നില്‍ക്കുന്ന സഹപാഠികള്‍ തല്ലിച്ചതയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് …

ബാലയും അമൃതയും കുടുംബകോടതിയില്‍; കുട്ടിയെ കാണണമെന്ന ബാലയുടെ ആവശ്യം പരിഗണിക്കും

ബാലയും അമൃതയും കുടുംബകോടതിയില്‍; കുട്ടിയെ കാണണമെന്ന ബാലയുടെ ആവശ്യം പരിഗണിക്കും

നടന്‍ ബാലയ്ക്കും പിന്നണിഗായിക അമൃതാ സുരേഷിനുമിടയില്‍ എന്താണ് സംഭവിച്ചത്. ഇരുവരും പിരിയുകയാണെന്ന വാര്‍ത്ത കേട്ടിട്ടും എന്താണ് കാരണമെന്ന് വ്യക്തമായില്ല. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അമൃതയുമായുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നതായി ബാല അറിയിച്ചത്. പിന്നീട് അഞ്ച് മാസം മുമ്പ് അമൃതാ സുരേഷ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍, മകളെ തനിക്ക് നല്‍കണമെന്നായിരുന്നു ബാലയുടെ ആവശ്യം. കലൂര്‍ കുടുംബകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ബാലയും അമൃതയും ഇന്ന് …

ലൈംഗിക ഉത്തേജനത്തിനു ആയുർവേദം: ആയുർവേദത്തിൽ എല്ലാത്തിനും പരിഹാരമുണ്ട്

ലൈംഗിക ഉത്തേജനത്തിനു ആയുർവേദം: ആയുർവേദത്തിൽ എല്ലാത്തിനും പരിഹാരമുണ്ട്

ഹെൽത്ത് ഡെസ്‌ക് വെറുതെ ഒരു മെഡിക്കൽ ഷോപ്പിൽ ചെന്നുനോക്കു. ആയുർവേദ ഉത്തേജക മരുന്നുകളുടെ പത്തു പോസ്റ്റർ എങ്കിലും അവിടെ ഒട്ടിച്ചിരിക്കുന്നതു കാണാം. ലേഹ്യമായും ലേപനമായും ഗുളികരൂപത്തിലും തൈലമായും ഒക്കെ ഉപയോഗിക്കാവുന്നവ. ഇതു കണ്ടാൽ തോന്നും കേരളം ലൈംഗികശേഷിയില്ലാത്തവരുടെ കൂട്ടായ്മയാണെന്ന്. ഇനി മെഡിക്കൽ ഷോപ്പ് ഉടമയോടു ചെറുതായൊന്നു ലോഹ്യം ചോദിച്ചു നോക്കൂ. പോസ്റ്റർ പതിപ്പിക്കാത്ത മറ്റു പത്തു ഔഷധങ്ങളുടെ പേരുകളെങ്കിലും അയാൾ പറയും. ഇവയുടെ …

താനങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞ ശ്രീജിത് രവി എങ്ങനെ കുടുങ്ങി? പോലീസിന് മൊബൈല്‍ സഹായകമായി; നടന്റെ കള്ളത്തരം പുറത്തായി; ഇന്ന് തന്നെ നടനെ റിമാന്‍ഡ് ചെയ്യും

താനങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞ ശ്രീജിത് രവി എങ്ങനെ കുടുങ്ങി? പോലീസിന് മൊബൈല്‍ സഹായകമായി; നടന്റെ കള്ളത്തരം പുറത്തായി; ഇന്ന് തന്നെ നടനെ റിമാന്‍ഡ് ചെയ്യും

പാലക്കാട്: താനല്ല കാറോടിച്ചതെന്നും താന്‍ പെണ്‍കുട്ടികളോലട് അശ്ലീലപരമായി പെരുമാറിയിട്ടില്ലെന്നും പറഞ്ഞ നടന്‍ ശ്രീജിത് രവി എങ്ങനെ കുടുങ്ങി. ആദ്യം താന്‍ അങ്ങനെയൊന്ന് ചെയ്തിട്ടില്ലെന്ന് പറഞ്ഞ ശ്രീജിത് പിന്നീട് പറഞ്ഞത് പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ്് സെല്‍ഫിയെടുത്തതെന്നാണ്. എന്നാല്‍, നടന്റെ എല്ലാ കള്ളക്കള്ളിയും പോലീസ് പിടിക്കുകയായിരുന്നു. ടവര്‍ ലൊക്കേഷന്‍ നോക്കി മൊബൈല്‍ കണ്ടുപിടിച്ചപ്പോഴാണ് സംഭവം മനസ്സിലായത്. നടന്‍ നല്‍കുന്ന വിശദീകരണം തെറ്റാണെന്ന ബോധ്യമായ പൊലീസ് ശ്രീജിത്തിന് മേല്‍ …

2030ല്‍ ലോകം അടക്കിഭരിക്കുന്ന 5 രാജ്യങ്ങള്‍

2030ല്‍ ലോകം അടക്കിഭരിക്കുന്ന 5 രാജ്യങ്ങള്‍

2030കളില്‍ ആരായിരിക്കും ലോകം അടക്കിഭരിക്കുക? ഇതുസംബന്ധിച്ച് ലോകപ്രശസ്‌ത സാമ്പത്തിക ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ട് നോക്കുക. 2030 ആകുമ്പോള്‍ ലോകം അടക്കിഭരിക്കുന്ന 5 രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ഇന്ന് ലോകം അടക്കിഭരിക്കുന്നത് അമേരിക്കയാണ്. സമ്പദ്‌വ്യവസ്ഥയുടെ അധീശത്വമാണ് അമേരിക്കയെ ലോകത്തിന്റെ പൊലീസുകാരനാക്കിയത്. അമേരിക്കന്‍ മേധാവിത്വത്തിന് കടുത്ത വെല്ലുവിളിയുമായി ചൈന തൊട്ടുപിന്നിലുണ്ട്. കൂടാതെ ബ്രിട്ടന്‍, ജര്‍മ്മനി, ജപ്പാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെയൊക്കെ സമ്പദ് വളര്‍ച്ച ദ്രുതഗതിയിലാണ്. എന്നാല്‍ …

23 കാരിയുടെ പീഡനം 16 കാരനോട് …കാമകേളിയുടെ ചിത്രങ്ങള്‍ കണ്ട് പോലീസ് ഞെട്ടി. –

23 കാരിയുടെ പീഡനം 16 കാരനോട് …കാമകേളിയുടെ ചിത്രങ്ങള്‍ കണ്ട് പോലീസ് ഞെട്ടി. –

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ നിന്നാണ് ആരെയും ഞെട്ടിക്കുന്ന ഈ വാര്‍ത്ത . പതിനാറുകാരനായ വിദ്യാര്‍ഥി ഒരു പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. മുഖ്യധാരാ പത്രങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ് .23 കാരിയുടെ പീഡനങ്ങളില്‍ നിന്നും മോചനം ലഭിക്കണമെന്ന അപേക്ഷയുമായിട്ടാണ് 16 കാരന്‍ പോലീസിനെ സമീപിച്ചത്. അടുത്ത വീട്ടിലെ ചേച്ചി കല്യാണം കഴിക്കണമെന്നു പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുന്നു. തൊട്ടടുത്തുള്ള വീട്ടിലേതാണ് 23 വയസുള്ള യുവതി. ഇരുവരും തമ്മില്‍ …

ഇറാനില്‍ വാട്സ് ആപ്പ്‌ ഉള്‍പ്പടെ മൂന്ന് മെസ്സേജിംഗ് ആപ്ലിക്കേഷനുകള്‍ കോടതി വിലക്കി.

ഇറാനില്‍ വാട്സ് ആപ്പ്‌ ഉള്‍പ്പടെ മൂന്ന് മെസ്സേജിംഗ് ആപ്ലിക്കേഷനുകള്‍ കോടതി വിലക്കി.

ഇറാനില്‍ വാട്സ് ആപ്പ്‌ ഉള്‍പ്പടെ മൂന്ന് മെസ്സേജിംഗ് ആപ്ലിക്കേഷനുകള്‍ കോടതി വിലക്കി. വാട്സ് ആപ്പ്‌, ലൈന്‍, ടാങ്കോ എന്നീ ആപ്ലിക്കേഷനുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തരുതെന്ന ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുള്‍പ്പെടെയുള്ളവരുടെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്‌. ആപ്ലിക്കേഷനുകള്‍ക്കും, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത പ്രസിഡന്റ് ഹസന്‍ റുഹാനിയും കൂട്ടരും മോശമായ ഉള്ളടക്കം മാത്രം നിയന്ത്രിച്ചാല്‍ മതിയെന്നായിരുന്നു കോടതിയെ അറിയിച്ചത്. എന്നാല്‍ …

സൗജന്യ ഇ-മെയില്‍ സര്‍വീസുകള്‍  വഴി  സാമ്പത്തിക ഇടപാടുകള്‍ നടത്തരുത് :അബുദാബി പോലീസ്

സൗജന്യ ഇ-മെയില്‍ സര്‍വീസുകള്‍ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തരുത് :അബുദാബി പോലീസ്

സൗജന്യ ഇ-മെയില്‍ സര്‍വീസുകള്‍ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തരുതെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള അക്കൗണ്ടുകളില്‍ നിന്നും തട്ടിപ്പ് സംഘങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടത്തുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണിത്. ഇ-മെയിലിലെ വിവരങ്ങള്‍ ചോര്‍ത്തിയാണു ഭൂരിഭാഗം അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നത്. അപരിചിതമായ സന്ദേശങ്ങളോട് പ്രതികരിച്ചാല്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കഴിയും. അതിനാല്‍ അപരിചിതമായ മെയിലുകള്‍ തുറക്കുകയോ ഇവയോട് പ്രതികരിക്കുകയോ ചെയ്യരുതെതെന്നും അബുദാബി …

തന്നെ കുടുക്കാന്‍ ഡല്‍ഹി പോലീസ് ശ്രമിക്കുകയാണെന്ന് സുനന്ദയുടെ ഭര്‍ത്താവ് ശശി തരൂരിന്റെ ആരോപണം.

തന്നെ കുടുക്കാന്‍ ഡല്‍ഹി പോലീസ് ശ്രമിക്കുകയാണെന്ന് സുനന്ദയുടെ ഭര്‍ത്താവ് ശശി തരൂരിന്റെ ആരോപണം.

  ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കറിന്റെ കൊലപാതകത്തില്‍ തന്നെ കുടുക്കാന്‍ ഡല്‍ഹി പോലീസ് ശ്രമിക്കുകയാണെന്ന് സുനന്ദയുടെ ഭര്‍ത്താവ് ശശി തരൂരിന്റെ ആരോപണം. ഈ ആരോപണമുന്നയിച്ച് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സിക്ക് ശശി തരൂര്‍ എഴുതിയ കത്ത് പുറത്തുവന്നു. തന്നെ കുടുക്കാന്‍ ഒരു പോലീസ് ഓഫീസര്‍ ശ്രമിക്കുന്നുണ്ട്. ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 31 ന് എഴുതിയ കത്താണ് പുറത്തുവന്നത്. വിഷം ഉള്ളില്‍ ചെന്നാണ് …

ഹോട്ടലിലെ പാത്രങ്ങള്‍ കഴുകിയിട്ടുണ്ട്, അതില്‍ മോശമൊന്നും ഇപ്പോഴും തോന്നുന്നില്ല

ഹോട്ടലിലെ പാത്രങ്ങള്‍ കഴുകിയിട്ടുണ്ട്, അതില്‍ മോശമൊന്നും ഇപ്പോഴും തോന്നുന്നില്ല

എന്താണ്, വിദ്യാഭ്യാസത്തിന്‍റെ കാതല്‍? നല്ല ജോലിയോ അറിവു സമ്പാദനമോ? പലരും പല ഉത്തരങ്ങള്‍ പറഞ്ഞേക്കാം. കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ കേന്ദ്രമാനവ വിഭവ ശേഷിമന്ത്രി സ്മൃതി ഇറാനി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. “കഴിഞ്ഞ 15 വര്‍ഷത്തിനു മുന്‍പ് ഞാന്‍ ഹോട്ടലിലെ പാത്രങ്ങള്‍ കഴുകിയിട്ടുണ്ട്, അതില്‍ മോശമൊന്നും ഇപ്പോഴും തോന്നുന്നില്ല.”. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില്‍ വച്ചാണ്, സ്മൃതി ഇക്കാര്യം പറഞ്ഞത്. തൊഴില്‍ വിദ്യാഭ്യാസത്തെ …