അനാഥനായ ജംങ്ങ്‌പങ്കി

By admin / Published on Monday, 23 Aug 2010 03:37 AM / No Comments / 94 views

അപ്പനെയും അമ്മയെയും തട്ടിയ കേസില്‍ ഗുണ്ടാനേതാവായ ജംങ്ങ്‌പങ്കി ശിക്ഷവിധിക്കും മുമ്പ്‌ ജഡ്ജി ചോദിച്ചു.

പ്രതിക്ക്‌ വല്ലതും ബോധിപ്പിക്കാനുണ്ടോ?

ജംങ്ങ്‌പങ്കി കരഞ്ഞുകൊണ്ട്‌ പറഞ്ഞു, അപ്പനും അമ്മയും ഇല്ലാത്ത ഞാന്‍ അനാഥനാണ്‌ സാര്‍ എന്നെ വെറുതേ വിടണം

Post Your Comments

Leave a Reply