അനുഭവം

By Panther / Published on Thursday, 16 Sep 2010 15:19 PM / No Comments / 102 views

സര്‍ദാര്‍ജി എന്തോ പ്രശ്നവുമായി സൈക്കോളജിസ്റ്റിനെ കാണാനെത്തി ഡോക്ടര്‍ : എന്താ തങ്കളുടെ പ്രശ്നം ?സര്‍ദാര്‍ജി :ഡോക്ടര്‍ എണ്റ്റെ ൨ കൂട്ടുകാരുടെ കല്ല്യാണം കഴിഞ്ഞു .എനിക്കും കല്ല്യാണം കഴിക്കണം . ഡോക്ടര്‍ ; അത്നെന്താ താങ്കള്‍ക്കും കല്ല്യാണം കഴിച്ചുകൂടെ ?സര്‍ദാര്‍ജി : അവരുടെ അനുഭവം കേട്ടപ്പോള്‍ എനിക്കൊരു പേടി . ഡോക്ടര്‍ :എന്താ അവരുടെ അനുഭവം സര്‍ദാര്‍ജി : അതില്‍ ഒരാള്‍ക്ക്‌ ഉറക്കത്തില്‍ കൂടെ കിടക്കുന്ന ആളുടെ ദേഹത്ത്‌ കൈ എടുത്തിടുമായിരുന്നു അതറിഞ്ഞ അവന്‍ ഉറങ്ങുമ്പോള്‍ ഭാര്യ അവnte കൈ പിടിച്ചു കെട്ടിയിടും! മറ്റവനു കാലാണു ദേഹത്തിടുന്നത്‌ അതറിഞ്ഞ്‌ അവ്nte ഭര്യ അവnte കാലു രണ്ടും പിടിച്ചു കെട്ടിയിടും ഡോക്ടര്‍ :അതിനു തനിക്കെന്താ പ്രശ്നം ?സര്‍ദാര്‍ജി :എനിക്കു ഉറക്കത്തില്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്ന സ്യഭാവമുണ്ട്‌ ………..

Post Your Comments

Leave a Reply