ഉറങ്ങുന്നതും കാത്ത്‌

By Panther / Published on Sunday, 26 Sep 2010 00:28 AM / 1 Comment / 351 views

രാത്രി വൈകിയെത്തിയ്‌ സര്‍ദാറിനോട്‌ ക്ഷുഭിതയായ്‌ ഭാരിയ :”ഇതാണോ നിങ്ങള്‍ക്ക്‌ വീട്ടില്‍ വരാനുള്ള സമയം?” കഴിഞ്ഞ നാലു മണിക്കുറായി നിങ്ങളേയും പ്രതീക്ഷിച്ചു ഉറക്കമൊഴിഞ്ഞു ഞാന്‍ ഇവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട്‌.
സര്‍ദാര്‍ : “അതു തന്നെയാടി എനിക്കും പറയാനുള്ളതു. കഴിഞ്ഞ നാലു മണിക്കുറായി ഞ്ഞാനും ഉറക്കമൊഴിഞ്ഞു പുറത്തിരിക്കുകയായിരുന്നു നീ ഉറങ്ങുന്നതും കാത്തു”.

Post Your Comments

One thought on “ഉറങ്ങുന്നതും കാത്ത്‌”

Leave a Reply