എലിയെ ആര്‍ക്കാണ് പേടി ?

By admin / Published on Monday, 23 Aug 2010 03:33 AM / No Comments / 97 views

ജോപ്പനും ഭാര്യയും തമ്മില്‍ ഭയങ്കര വഴക്ക്‌,ദേഷ്യം സഹിക്കാനാകാതെ ജോപ്പന്‍ അലറി

“എടീ ഇനിയും നീ അനുസരിച്ചില്ലെങ്കില്‍ എന്‍റെ തനിസ്വരൂപം നീ കാണും. എന്‍റെ ഉള്ളിലെ മൃഗത്തെ നീ ഉണര്‍ത്തരുത്‌..”

“ഉണരട്ടെ , എനിക്ക്‌ എലിയെ പേടിയില്ല”, ഭാര്യയുടെ മറുപടി

Post Your Comments

Leave a Reply