ചെക്ക് കിട്ടിയപ്പോള്‍

By admin / Published on Monday, 23 Aug 2010 03:07 AM / No Comments / 94 views

തപാലില്‍ വന്ന ചെക്ക് താഴേക്ക് വലിച്ചെറിഞ്ഞ ജോപ്പനോട് എന്തിനാണ് അങ്ങനെ ചെയ്തതെന്ന് പോസ്റ്റ്മാന്‍ ചോദിച്ചു.

ജോപ്പന്‍:ചെക്ക് ‘ബൌണ്‍സ്’ ചെയ്യുമോ എന്ന് നോക്കിയതാണ്

Post Your Comments

Leave a Reply