ജോപ്പന്‍റെ പ്രായത്തില്‍…

By admin / Published on Monday, 23 Aug 2010 03:04 AM / No Comments / 92 views

ജോപ്പന്‍ വികൃതിയായ മകന്‍ ജൂനിയറിനോട്

“എടാ നിന്‍റെ പ്രായത്തില്‍ ജവഹര്‍ലാല്‍ നെഹ്റു ലോകചരിത്രം മുഴുവന്‍ വായിച്ച് കഴിഞ്ഞിരുന്നു”

ജൂനിയര്‍:എന്നാലെ ഡാഡിയുടെ പ്രായത്തില്‍ നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു

Post Your Comments

Leave a Reply