തനിക്കെന്താ ?

By Panther / Published on Thursday, 16 Sep 2010 15:14 PM / No Comments / 94 views

ഒരിക്കല്‍ ടോഡിലൂടെ നട്ക്കുകയായിരുന്ന സര്‍ദാര്‍ജി ദുരെയൊരു ആള്‍ക്കൂട്ടം കണ്ടു സംഗതി എന്താണന്നറിയാന്‍ അങ്ങോട്ട്‌ ചെന്നു.ഒരു കാറും ബസ്സും കൂട്ടിയിടിച്ചു അപകടം ഉണ്ടായതാണു.ഒന്നു രണ്ടുപേരുടെ മ്യത്ദേഹങ്ങല്‍ റോഡില്‍ ചിതറിക്കിടക്കുന്നു.മറ്റു ചിലര്‍ പരുക്കേറ്റു വിലവിക്കുന്നു. ആ അപ്കടത്ത്തില്‍ കൈ നഷ്ട്പ്പെട്ട്‌ ഒരാള്‍ ഉറക്കെ കരയുന്നതു കണ്ടു സര്‍ദാര്‍ അയാളുടെ സമീപം ചെന്നു ചോദിച്ചു : താനെന്തിന ഇങ്ങനെ അലറിവിളിക്കുന്നത്‌?”അയ്യോ എണ്റ്റെ കൈ പോയേ”.. അയാള്‍ കരഞ്ഞുകൊണ്ടു മറുപടി പറഞ്ഞതു കേട്ട സര്‍ദാര്‍ കുറച്ചു മാറി തലയറ്റു കിടക്കുന്ന മ്യതദേഹം ചൂണ്ടിക്കണിച്ചുകൊണ്ടു അയോളോട്‌ ചോദിച്ചു : “തല നഷ്ട്പ്പെട്ടിട്ടും അയാള്‍ കരയുന്നില്ലല്ലോ”.പിന്നെന്തിനാ ഒരു കൈ മത്രം നഷ്ട്പ്പെട്ട താനെന്തിനാ നിലവിളിക്കുന്നത്‌…… ?

Post Your Comments

Leave a Reply