നിലയും വിലയും

By Panther / Published on Thursday, 16 Sep 2010 14:43 PM / No Comments / 95 views

ഒരിക്കല്‍ ഒരു അന്യസാംസ്ഥനത്ത്‌ എന്തോ ആവശ്യത്തിനായി ചെന്ന സര്‍ദാര്‍ജി താമസിക്കുവാന്‍ ഒരു മുറി ഏടുക്കുവാനായി സാമാന്യം ഭേദപ്പെട്ട ഒരു ലോഡ്ജിലേക്ക്‌ കയറിച്ചെന്നു. “എനിക്കൊരു മുറി വേണം. ” “തരാമല്ലോ. ഏതു നിലയില്‍ വേണം?” “മനസ്സിലായില്ല” സര്‍ദാര്‍ജിയുടെ മറുപടി കേട്ട മാനേജര്‍ വിശദീകരിച്ചുകൊടുത്തു. താഴത്തെ നിലയില്‍ ദിവസവാടക അഞ്ഞൂറു രൂപ .ഒന്നാമത്തെ നിലയിലാണങ്കില്‍ മുന്നൂറു രൂപ. രണ്ടാം നിലയില്‍ ഇരുനൂറു ,,മൂന്നം നിലയിലാണങ്കില്‍ നൂറു രൂപ. ! “എങ്കില്‍ എനിക്കു നാലാമത്തെ നിലയിലെ മുറി തരൂ” ‘വാടക കൂടാതെ കഴിയാമല്ലോ’! സര്‍ദാര്‍ജിയുടെ വാക്കുകള്‍ കേട്ട മാനേജര്‍ പറഞ്ഞു: “ക്ഷമിക്കനം ഈ കെട്ടിടത്തിനു ആകെ മൂന്നു നിലകളെ ഉള്ളു” എങ്കില്‍ എന്നോട്‌ ക്ഷമിക്കനം . ഈ പട്ടണത്തില്‍ ഇതിലും കൂടുതല്‍ നിലകളുള്ള ലോഡ്ജുകല്‍ ഉണ്ടോ എന്നു നോക്കട്ടെ !സര്‍ദാര്‍ജി തണ്റ്റെ ബാഗുമായി അവിടെ നിന്നും ഇറങ്ങി.

Post Your Comments

Leave a Reply