മലയാളി മഹാത്മ്യം

By admin / Published on Monday, 23 Aug 2010 03:36 AM / No Comments / 89 views

മലയാളിയായ ജോപ്പന്‍ വിദേശയാത്രയിലാണ്‌. ഒരു അമേരിക്കകാരനും ജപ്പാന്‍കാരനും അറബിയും കൂടി കപ്പലില്‍ കറങ്ങാനിറങ്ങി.

സായിപ്പ്‌ പോക്കറ്റില്‍ നിന്ന്‌ ഒരു ബോംബ്‌ എടുത്ത്‌ വെള്ളത്തിലേക്ക്‌ എറിഞ്ഞ്‌ ഗമയില്‍ പറഞ്ഞു, “ഇത്‌ എന്‍റെ നാട്ടില്‍ സുലഭമാണ്‌”

ജപ്പാന്‍ കടലിലേക്ക്‌ ബാഗില്‍ നിന്നും ഇലക്ട്രോണിക്‌ സാധനങ്ങള്‍ വാരി എറിയാന്‍ തുടങ്ങി. “എന്‍റെ നാട്ടില്‍ ഇവയെ തട്ടി നടക്കാനാകില്ല”

ഇത്‌ കേട്ട അറബി ചാടി എഴുനേറ്റു. ചിരിച്ചുകൊണ്ടിരുന്ന ജോപ്പനെ എടുത്ത്‌ കടിലേക്ക്‌ എറിഞ്ഞു. “എന്‍റെ നാട്ടില്‍ ഞങ്ങളേക്കാള്‍ കൂടുതല്‍ ഇവന്മാരാണ്‌”

Post Your Comments

Leave a Reply