വിവാഹ സമ്മാനം

By admin / Published on Monday, 23 Aug 2010 03:38 AM / No Comments / 96 views

ജോപ്പന്‍റെ വിവാഹവാര്‍ഷികം. ഭാര്യക്ക്‌ ഒരേ നിര്‍ബന്ധം. എന്ത്‌ സമ്മാനം തന്നാലും അതില്‍ ‘ഡയമണ്ട്‌’ ഉണ്ടാകണം.

കൈയ്യില്‍ ആകെ പത്തുരൂപയെ ഉള്ളങ്കിലും ജോപ്പന്‍ ഭാര്യയുടെ ആവശ്യം സധിച്ചു കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.

വൈകിട്ട്‌ ജോപ്പന്‍ കൊണ്ടുവന്ന സമ്മാനം കണ്ട്‌ ഭാര്യ ഞെട്ടി-ഒരു കുത്ത്‌ ചീട്ട്‌ !

Post Your Comments

Leave a Reply