സംരക്ഷണം

By Panther / Published on Thursday, 16 Sep 2010 15:21 PM / No Comments / 91 views

അടുത്ത കാലത്തായി സര്‍ദാര്‍ ഒരു കമ്പൂട്ടര്‍ വാങ്ങി.കമ്പൂട്ടറിനെ കുറിച്ചു കാര്യമായി ഒന്നും അറിയില്ലങ്കിലും അദ്ദേഹം സദാസമയവും അതിnte മുന്നിലിരുന്നു കീബോര്‍ഡില്‍ ഓരോ അഭ്യാസങ്ങല്‍ കാണിക്കും. ഒരു ദിവസം ഒരു തുണിക്കടയില്‍ കയറിച്ചെന്ന്‌ അവിടുത്തെ സെയില്‍സ്‌ ഗേളിനോട്‌: “എnteകമ്പൂട്ടറിനു ഒരു കര്‍ട്ടന്‍ തുണി വേണം”. ആവശ്യം കേട്ട്‌ പെണ്‍കുട്ടി അത്ഭുതത്തോടെ ചോദിച്ചു :എന്തിനാണു സര്‍ കമ്പൂട്ടറിനു കര്‍ട്ടന്‍ തുണി?. അതോ;”ഞാന്‍ എണ്റ്റെ കമ്പൂട്ടറില്‍ വിന്‍ഡോസ്‌ ഇന്‍സ്റ്റാല്‍ ചെയ്തിട്ടുണ്ട്‌.അതിണ്റ്റെ സംരക്ഷണത്തിനു വേണ്ടിയാ” !. സദാര്‍ജിയുടെ മറുവടി കേട്ട്‌ പെണ്‍കുട്ടി മൂക്കത്തു വിരല്‍ വച്ചു പോയി

Post Your Comments

Leave a Reply