സെക്സ് എന്താണ്?

By admin / Published on Monday, 23 Aug 2010 03:03 AM / No Comments / 92 views

ജംഗ്പങ്കിയുടെ മകന്‍ ഛോട്ടാ ഒരു ദിവസം അച്ഛനോട് ചോദിച്ചു,

അച്ഛാ ‘സെക്സ്’ എന്നു പറഞ്ഞാല്‍ എന്താണ്?

നാല്‍ വയസുകാരനായ മകന്‍റെ ചോദ്യം കേട്ട് ഞെട്ടിയെങ്കിലും വളരെ ബുദ്ധിമുട്ടി ജംഗ്പങ്കി കാര്യങ്ങള്‍ വിശദീകരിച്ചു,

ജൂനിയര്‍:പക്ഷെ സ്കൂള്‍ ഡയറിയിലെ ഒന്നാം പേജിലെ ഈ ചെറിയ കോളത്തില്‍ ഞാന്‍ ഇത്രയും കാര്യങ്ങള്‍ എങ്ങനെ എഴുതും അച്ഛാ?

Post Your Comments

Leave a Reply