സ്നേഹമുള്ള ഭര്‍ത്താവ്

By admin / Published on Monday, 23 Aug 2010 03:34 AM / No Comments / 104 views

ജോപ്പന്‌ ഭാര്യയെ വലിയ സ്നേഹമാണ്‌. ഇരുവരും ദന്താശുപത്രിയിലെത്തി.

ജോപ്പന്‍ വീട്ടില്‍ പോകാനുള്ള ധൃതിയില്‍ ഡോക്ടറോട്‌ പറഞ്ഞു

“സാറെ ഒരു പല്ല്‌ പറിക്കണം, പോകാന്‍ തിടുക്കമുണ്ട്‌, അതുകൊണ്ട്‌ മരവിപ്പിക്കാനും കുത്തിവയ്ക്കാനും ഒന്നും നില്‍ക്കേണ്ട, വേദന സാരമില്ല, പെട്ടെന്ന്‌ പോകണം”

ഡോക്ടര്‍: നിങ്ങള്‍ ആള്‌ ധൈര്യശാലിയാണല്ലോ, ആട്ടെ ഏത്‌ പല്ലാണ്‌ പറിക്കേണ്ടത്‌?

ജോപ്പന്‍: പ്രിയേ, നിന്‍റെ ഏത്‌ പല്ലാണ്‌ പറിക്കേണ്ടതെന്ന്‌ കാണിച്ച്‌ കൊടുക്കു..(!!

Post Your Comments

Leave a Reply