“എന്നോടെന്തിനിത്‌ ചെയ്തു ?”

By admin / Published on Monday, 23 Aug 2010 03:27 AM / No Comments / 94 views

ഭാര്യയുടെ ഓര്‍മ്മദിവസം പൂക്കള്‍ വയ്ക്കാന്‍ സെമിത്തേരിയിലെത്തിയ ജോപ്പന്‍ , ഏതോ കല്ലറയുടെ മുന്നിലിരുന്ന നിലവിളിക്കുന്ന ജംങ്ങ്‌പങ്കിയെ കണ്ട്‌ ഞെട്ടി.

“എന്നോടെന്തിനിത്‌ ചെയ്തു, എന്തിനാണ്‌ നീ ഈ കടുംകൈ എന്നോട്‌ ചെയ്തത്‌” , ജംങ്ങ്‌പങ്കി ഹൃദയ വേദനയോടെ കരയുന്നു…

ജോപ്പന്‍ അടുത്ത്‌ ചെന്ന്‌ കാര്യം തിരക്കി, “താങ്കളുടെ സ്വാകാര്യ ദുഖത്തില്‍ ഇടപെടുന്നതില്‍ ക്ഷമിക്കണം, ആരുടെ കല്ലറയാണിത്‌, ഭാര്യയോ, അതോ മക്കളുടേതോ? ”

നിലവിളിക്ക്‌ ഒരു ഇടവേള നല്‍കി ജംങ്ങ്‌പങ്കി പറഞ്ഞു, “എന്‍റെ ഭാര്യയുടെ മുന്‍ ഭര്‍ത്താവിന്‍റെ…..”

Post Your Comments

Leave a Reply